ഇന്ന് മുഴുവന്‍ മഴയാണല്ലോ? ഈ ജില്ലക്കാര്‍ ഒന്ന് സൂക്ഷിച്ചോളൂ !

Wait 5 sec.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.NOWCAST – അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)Also Read : എച്ച്-1 ബി വിസാ പ്രതിസന്ധി: ‘നിങ്ങളെ ഈ നാട് സ്വീകരിക്കും’; കമ്പനികളെയും നിക്ഷേപകരെയും പ്രൊഫഷണലുകളെയും കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി പി രാജീവ്പുറപ്പെടുവിച്ച സമയവും തീയതിയും 10.00 AM; 22/09/2025അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.NOWCAST dated 22/09/2025Time of issue 1000 hr IST (Valid for next 3 hours)Light rainfall is very likely to occur at isolated places in the Idukki, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur and Kasaragod districts of Kerala.IMD-KSEOC-KSDMAThe post ഇന്ന് മുഴുവന്‍ മഴയാണല്ലോ? ഈ ജില്ലക്കാര്‍ ഒന്ന് സൂക്ഷിച്ചോളൂ ! appeared first on Kairali News | Kairali News Live.