ദുബായ്: ഞായറാഴ്ച ഇന്ത്യക്കെതിരേ നടന്ന ഏഷ്യാകപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്താനുവേണ്ടി ഓപ്പണർ സാഹിബ്സാദാ ഫർഹാൻ അർധസെഞ്ചുറിയോടെ മോശമല്ലാത്ത തുടക്കം നൽകിയിരുന്നു ...