ഗാലറിയിൽനിന്ന് 'കോലി-കോലി' വിളി; റൗഫിന്റെ മുറിവിൽ ഉപ്പുപുരട്ടി കാണികൾ; 'വിമാനംപറത്തി' മറുപടി | VIDEO

Wait 5 sec.

ദുബായ്: ഏഷ്യാകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിനിടെ പാക് താരം ഹാരിസ് റൗഫിന് വിരാട് കോലിയുടെ പേരുവിളികൾക്കൊണ്ട് പരിഹാസശരം. മുൻപ് കോലി ഹാരിസിനെ സിക്സർ തൂക്കിയത് ...