കോഴിക്കോട് കുന്ദമംഗലത്ത് അസ്ഥിക്കൂടം കണ്ടെത്തി. രാംപൊയിലിലാണ് സംഭവം. 4 മാസം മുമ്പ് കാണാതായ നരിക്കുനി സ്വദേശിയുടേതാണ് ഇതെന്ന് സംശയം.അസ്ഥിക്കൂടത്തിന് സമീപത്ത് നിന്ന് ഒരു ബാഗ് കണ്ടെത്തി. കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി, അന്വേഷണം ആരംഭിച്ചിട്ടുണ്ട്.The post കോഴിക്കോട് കുന്ദമംഗലത്ത് അസ്ഥിക്കൂടം കണ്ടെത്തി appeared first on Kairali News | Kairali News Live.