രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡനപരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുൽ ഈശ്വരന് ജാമ്യം. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. The post അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല് ഈശ്വറിന് ജാമ്യം appeared first on Kairali News | Kairali News Live.