ഇടുക്കി നെടുങ്കണ്ടത്ത് സഹോദരന്റെ മക്കളുടെ വെട്ടേറ്റ് മധ്യവയസ്കൻ കൊല്ലപ്പെട്ടു. പൊന്നാങ്കാണി ഭോജൻ കമ്പനി എസ്റ്റേറ്റിലെ മുരുകേശൻ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരൻറെ മക്കളായ ഭുവനേശ്വർ, വെങ്കിടേഷ് എന്നിവരാണ് കൊലപാതകത്തിന് പിന്നെലെന്നാണ് നിഗമനം.പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാധമികമായി പൊലീസ് നൽകുന്ന വിവരം. പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.UPDATING…The post ഇടുക്കിയിൽ സഹോദരന്റെ മക്കളുടെ വെട്ടേറ്റ് മധ്യവയസ്കൻ കൊല്ലപ്പെട്ടു appeared first on Kairali News | Kairali News Live.