ഇംഗ്ലണ്ടിൽ പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ മുന്നറിയിപൂക്കൾ അവഗണിച്ച് പണിമുടക്കി ജൂനിയർ ഡോക്ടർമാർ. തൊഴിലും ശമ്പളവും ഉറപ്പാക്കമെന്ന് ആവശ്യപ്പെട്ടാണ് ജൂനിയർ റിസഡന്റുമാർ പണിമുടക്കി കൊണ്ട് ഇംഗ്ലണ്ടിലെ തെരുവുകളിലേക്കിറങ്ങിയത്.ലേബർ സർക്കാർ ശമ്പളത്തെയും ജോലി ലഭ്യതയെയും കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പ്രക്ഷോഭക്കാർ പറഞ്ഞു.റസിഡന്റ് ഡോക്ടർമാരെ പ്രതിനിധീകരിക്കുന്ന യൂണിയനായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) സംഘടിപ്പിച്ച ഓൺലൈൻ ബാലറ്റിന് തുടർച്ചയായാണ് ഡോക്ടർമാർ പണിമുടക്കിലേക്ക് കടന്നത്. ALSO READ: ‘കുടിയേറ്റം അവസാനിപ്പിച്ചു, രാജ്യത്തേക്ക് ഡോളർ കൊണ്ടുവരാൻ താരിഫുകൾ ഏര്‍പ്പെടുത്തി’: തൻ്റെ ഭരണകൂടം കൈവരിച്ച നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് ഡൊണാൾഡ് ട്രംപ്ഇംഗ്ലണ്ടിലെ മെഡിക്കൽ വർക്ക്ഫോഴ്സിന്റെ പകുതിയോളം വരുന്നവർ സമര രംഗത്തുണ്ട്. ഡിസംബർ 22 വരെ പണിമുടക്ക് തുടരും.ALSO READ : ബംഗ്ലാദേശിൽ പ്രക്ഷോഭകരുടെ അഴിഞ്ഞാട്ടം; മാധ്യമ ഓഫീസുകൾ തകർത്തു, ഇന്ത്യൻ എംബസിക്കു നേരെ പ്രതിഷേധംEnglish summary : Junior residents took to the streets of England on strike, demanding guaranteed employment and salaries.The post ശമ്പളവുമില്ല, തൊഴിലുമില്ല; ഇംഗ്ലണ്ടിൽ പണിമുടക്കി ഡോക്ടർമാർ appeared first on Kairali News | Kairali News Live.