കൊല്ലം കോർപറേഷൻ: മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ കോൺഗ്രസ് തട്ടിയെടുത്തു; UDF പാർലമെന്ററി പാർട്ടി യോഗം ബഹിഷ്കരിച്ച് ലീഗ് അംഗങ്ങൾ

Wait 5 sec.

കൊല്ലം കോർപറേഷനിൽ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ലീഗ് അംഗങ്ങൾ ബഹിഷ്കരിച്ചു. കോർപറേഷനിലെ ഭരണ പങ്കാളിത്തത്തിൽ ലീഗിന് പ്രാതിനിധ്യം ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. മേയർ സ്ഥാനവും ഡപ്യൂട്ടി മേയർ സ്ഥാനം കോൺഗ്രസ് തട്ടി എടുത്തെന്നാണ് ലീഗിന്‍റെ ആരോപണം. ലീഗിനും ആർ എസ് പിക്കും ഡെപ്യൂട്ടി മേയർ സ്ഥാനം കോൺഗ്രസ് നിരസിച്ചിരുന്നു. ഇരുവരും മുന്നോട്ട് വെച്ച സ്ഥാനാർഥികൾ ഒരേ മതക്കാരായതിനാൽ സമുദായ സന്തുലിതാവസ്ഥപാലിക്കപ്പെട്ടില്ല എന്ന കാരണം പറഞ്ഞാണ് കോൺഗ്രസ് ഘടകകക്ഷികളുടെ ആവശ്യം നിരസിച്ചത്.updating…The post കൊല്ലം കോർപറേഷൻ: മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ കോൺഗ്രസ് തട്ടിയെടുത്തു; UDF പാർലമെന്ററി പാർട്ടി യോഗം ബഹിഷ്കരിച്ച് ലീഗ് അംഗങ്ങൾ appeared first on Kairali News | Kairali News Live.