പ്രസ്തുത പ്രോഗ്രാമിൽ നൂറുദ്ധീൻ സ്വലാഹി; ടീനേജ് പ്രായക്കാരായ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട സാമൂഹികവും സാംസ്കാരികവും മതപരവുമായ കാര്യങ്ങളെക്കുറിച്ചും, അവർ നേരിടുന്ന പ്രശ്നങ്ങളും അവക്കുള്ള പരിഹാരങ്ങളും വ്യക്തമാക്കുന്ന പഠനാർഹമായ നിർദ്ദേശങ്ങൾ നൽകുകയുണ്ടായി,കലാലയങ്ങളിൽ ലഹരിയുടെ കടന്നുകയറ്റത്തെ കുറിച്ചും അതു മൂലണ്ടാകുന്ന ഭവിഷത്തുകളെ കുറിച്ചും, സോഷ്യൽ മീഡിയകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും, ലിബറലിസത്തിന്റെ അപകടത്തെക്കുറിച്ചും, മാതാപിതാക്കളോടുള്ള പെരുമാറ്റ മര്യാദകളെ കുറിച്ചും എല്ലാം ബോധ്യപ്പെടുത്തുകയുണ്ടായി.ഇസ്‌ലാഹി സെൻറർ സ്റ്റുഡൻസ് വിങ്ങ് സെക്രട്ടറി നുസൈർ തിരുവനന്തപുരം സ്വാഗതവും, ഹാമി കൊടുങ്ങല്ലൂർ നന്ദി പറയുകയും ചെയ്തു.The post ടീൻസ് മീറ്റ് സംഘടിപ്പിച്ചു appeared first on Arabian Malayali.