സിപിഐ എം മുതിർന്ന നേതാവ് കെ എം സുധാകരൻ അന്തരിച്ചു. 91 വയസായിരുന്നു. പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 5.30നാണ് അന്ത്യം. സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു മുൻ സംസ്ഥാന ട്രഷററുമാണ്.UPDATING… The post മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ വിടവാങ്ങി appeared first on Kairali News | Kairali News Live.