പാലക്കാട് ചിറ്റൂരിൽ കാണാതായ ആറ് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. സമീപത്തെ കുളത്തിൽ നിന്നാണ് സുഹാന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് കുട്ടിയെ കാണാതായത്. സുഹാനെ കണ്ടെത്താൻ ഇന്നലെ മുതൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നു.കറുകമണി എരുമങ്കോട് ചിറ്റൂർ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് – തൗഹിത ദമ്പതികളുടെ മകനാണ്.UPDATING…The post പ്രതീക്ഷകൾ അസ്തമിച്ചു; ചിറ്റൂരിൽ കാണാതായ 6 വയസുകാരന്റെ മൃതദേഹം കണ്ടെത്തി appeared first on Kairali News | Kairali News Live.