കോട്ടയം | യു ഡി എഫിന് ഭൂരിപക്ഷമുള്ള എരുമേലി പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം എല്‍ ഡി എഫിന്. സി പി എമ്മിലെ അമ്പിളി സജീവനാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.ക്വാറം തികയാതിരുന്നതിനെ തുടര്‍ന്ന് മാറ്റിവച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്.പ്രസിഡന്റ് സ്ഥാനാര്‍ഥിയില്ലാത്തതിനാല്‍ യു ഡി എഫ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു.