കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര BT 35 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപ BH 559235 എന്ന നമ്പറിനാണ് ലഭിച്ചത്. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ഗോർക്കി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് ഭാഗ്യതാരയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ BG 798832 ടിക്കറ്റിനും മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ BH 720308 ടിക്കറ്റിനുമാണ് ലഭിച്ചത്.ALSO READ : സ്വർണ്ണ വിലയിൽ ആശ്വസിക്കാമോ? ഇന്ന് ഒരു പവൻ വാങ്ങാൻ എത്രനൽകണംസമാശ്വാസ സമ്മാനം 5,000 രൂപBA 559235BB 559235BC 559235BD 559235BE 559235BF 559235BG 559235BJ 559235BK 559235BL 559235BM 559235നാലാം സമ്മാനം 5,000 രൂപ0684 1266 3227 3407 3478 3682 4517 4526 4565 5194 5877 7050 7337 8273 8670 8820 9335 9455 9585അഞ്ചാം സമ്മാനം 2000 രൂപ0317 1932 2628 5001 6611 8057ആറാം സമ്മാനം 1000 രൂപഏഴാം സമ്മാനം 500 രൂപUPDATING…….The post ഇന്നത്തെ കോടിപതി നിങ്ങളാണോ?? അറിയാം ഇന്നത്തെ ലോട്ടറി റിസൾട്ട് appeared first on Kairali News | Kairali News Live.