മുക്കത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് പരുക്കേറ്റു

Wait 5 sec.

കോഴിക്കോട്| മുക്കത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് രണ്ട് കന്യാസ്ത്രീകളടക്കം നാല് പേര്‍ക്ക് പരുക്കേറ്റു. ഇന്ന് വൈകിട്ട് നാല് മണിക്കാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.Content Highlights:Four people including two nuns sustained injuries after their car lost control and plunged into a stream in Mukkam, Kozhikode. The incident took place around 4 PM on Sunday evening. The injured individuals were immediately rushed to a nearby hospital for medical treatment.