എൻ പ്രശാന്ത് ഐഎഎസിന് വീണ്ടും സസ്പെൻഷൻ. സർക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചതിനാണ് പുതിയ സസ്പെൻഷൻ.ഇന്നലെ രാത്രിയിലാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. ഇതിന് ശേഷമാണ് പ്രശാന്തിന് കുറ്റപത്രം നൽകിയത്ഒന്നര വർഷമായി പ്രശാന്ത് വിവിധ ചട്ടലംഘനങ്ങൾക്ക് സസ്പെൻഷനിലാണ്. എട്ടാം തവണയാണ് ഇപ്പോൾ അച്ചടക്ക നടപടി നേരിടുന്നത്. ചീഫ് സെക്രട്ടറിയാണ് നോട്ടീസ് നൽകിയത്. റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയാണ് പുതിയ നടപടി. ചീഫ് സെക്രട്ടറിയാണ് നോട്ടീസ് നൽകിയത്.The post എൻ പ്രശാന്ത് ഐഎഎസിന് വീണ്ടും സസ്പെൻഷൻ; സർക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചതിനാണ് നടപടി appeared first on Kairali News | Kairali News Live.