കണ്ണൂരില്‍ അച്ഛൻ മകനെ വെട്ടിക്കൊന്നു

Wait 5 sec.

കണ്ണൂര്‍| കണ്ണൂര്‍ ചെറുപുഴയില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു. പെരിങ്ങാല സ്വദേശി സനില്‍ (46) ആണ് മരിച്ചത്. പ്രദേശത്തെ ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.അച്ഛനും മകനും തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നത്. പിതാവ് രാഘവനെ പോലീസ് കസ്റ്റഡിയിലെടുത്തു.Content Highlights:In a shocking incident at Cherupuzha in Kannur district, a father allegedly hacked his son to death following a heated argument. The deceased has been identified as 46-year-old Sanil, a resident of Peringala who lived with his father in an isolated house. The police have taken the father, Raghavan, into custody for further investigation into the motive behind the murder.