വീണ്ടും ലഹരിവേട്ട, കഞ്ചാവും എംഡിഎംഎയുമായി വയനാട്ടിൽ നിന്ന് രണ്ട് യുവാക്കളെ പിടികൂടി

Wait 5 sec.

വയനാട് വെള്ളമുണ്ടയിൽ പട്രോളിംഗിനിടെ സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ട യുവാക്കളിൽ നിന്നും എം.ഡി.എം.എയും കഞ്ചാവും പിടികൂടി. വെള്ളമുണ്ട വള്ളുവശ്ശേരി വീട്ടിൽ സിയാദ് എന്നയാളിൽ നിന്നും 0.05 ഗ്രാം എം.ഡി.എം.എ യും വെള്ളമുണ്ട കീഴട്ട വീട്ടിൽ മുഹമ്മദ്‌ അസ്‌ലം എന്നയാളിൽ നിന്നും 2 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ഞായറാഴ്ച രാത്രിയിൽ പോലീസ് നടത്തിയ പട്രോളിംഗിനിടെയാണ് ഇരുവരും പിടിയിലായത്.The post വീണ്ടും ലഹരിവേട്ട, കഞ്ചാവും എംഡിഎംഎയുമായി വയനാട്ടിൽ നിന്ന് രണ്ട് യുവാക്കളെ പിടികൂടി appeared first on Kairali News | Kairali News Live.