ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം റൗണ്ടിലും പിന്നിൽ

Wait 5 sec.

ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ 2076 വോട്ടുകൾക്ക് പിന്നിൽ. യുഡിഎഫ് സ്ഥാനാർഥിയായ അബ്ദുൾ റഷീദ് മൂന്നാം റൗണ്ടിൽ ലീഡ് ഉയർത്തി മുന്നിലാണ്.വോട്ടെണ്ണൽ പുരോഗമിക്കുന്നതിനാൽ ലീഡിൽ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ടെങ്കിലും നിലവിലെ പ്രവണത യുഡിഎഫിന് അനുകൂലമാണെന്ന് സൂചന.The post ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം റൗണ്ടിലും പിന്നിൽ appeared first on ഇവാർത്ത | Evartha.