മലപ്പുറം| വണ്ടൂരില്‍ 17 കാരനെ കാണാനില്ലെന്ന് പരാതി. കറുത്തേനി തട്ടാന്‍കുന്ന് സ്വദേശി മുഹമ്മദ് സ്വാലിഹ് നെയാണ് കാണാതായത്. ഏപ്രില്‍ 30-ന് രാവിലെയാണ് വീട്ടില്‍ നിന്ന് പോയത്. കാളികാവ് പോലീസ് അന്വേഷണം ആരംഭിച്ചു.Content Highlights:A 17 year old boy named Muhammed Salih from Karutheni Thattankunnu in Wandoor has been reported missing since April 30. He left his home on Tuesday morning and has not returned since. The Kalikavu police have registered a case and initiated a detailed investigation to locate the teenager.