കനത്ത മഴക്കിടെ ഇതാ ഭാഗ്യത്തിന്റെ കുളിര്‍മഴ; കേരള ലോട്ടറി ധനലക്ഷ്മി ഡി എല്‍-23 ഫലം പ്രഖ്യാപിച്ചു

Wait 5 sec.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ഡി എല്‍-23 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ DL 966451 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. മൂവാറ്റുപുഴയിലാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ DM 279062 എന്ന ടിക്കറ്റിനാണ് അടിച്ചിരിക്കുന്നത്. ചിറ്റൂരിലാണ് ഈ ടിക്കറ്റ് വിറ്റത്. DM 591420 എന്ന ടിക്കറ്റിനാണ് അഞ്ച് ലക്ഷം രൂപയുടെ മൂന്നാം സമ്മാനം. ആലപ്പുഴയിലാണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്.Read Also: സ്വര്‍ണ വിലയിലെ റെഡ് അലര്‍ട്ട് മാറുന്നു; പൊന്നിന്‍ നിരക്കില്‍ ഇന്നും വന്‍ ട്വിസ്റ്റ്സമാശ്വാസ സമ്മാനം – 5,000 രൂപDA 966451DB 966451DC 966451DD 966451DE 966451DF 966451DG 966451DH 966451DJ 966451DK 966451DM 966451നാലാം സമ്മാനം – 5,000 രൂപ1256  1762  2533  2553  2856  3227  3643  3853  4035  4316  6188  6209  7041  7849  8054  8598  8984  9448  9756അഞ്ചാം സമ്മാനം – 2,000 രൂപ2296  2520  4637  6337  8350  8745ആറാം സമ്മാനം – 1,000 രൂപ9116  0355  8542  8148  9840  3544  1449  6193  0164  5321  9557  9843  3109  6620  3498  3213  6441ഏഴാം സമ്മാനം – 500 രൂപഎട്ടാം സമ്മാനം – 200 രൂപഒന്‍പതാം സമ്മാനം- 100 രൂപThe post കനത്ത മഴക്കിടെ ഇതാ ഭാഗ്യത്തിന്റെ കുളിര്‍മഴ; കേരള ലോട്ടറി ധനലക്ഷ്മി ഡി എല്‍-23 ഫലം പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.