The Planet Perspectives TALK പരമ്പരയിൽ മൂന്നാമത്തേത് ഒക്ടോബർ 18 ശനിയാഴ്ച്ച രാത്രി 7.30 ന് ഗൂഗിൾമീറ്റിൽ നടക്കും. മൈസൂർ നേച്ചർ കൺസർവേഷൻ ഫൗണ്ടേഷനിലെ ഗവേഷകയായ അഭിരാമി ആവാസവ്യവസ്ഥ പുനസ്ഥാപനം (Ecological Restoration) -എന്ത്? എങ്ങനെ? എന്ന വിഷയത്തിൽ അവതരണം നടത്തും. Source