തൊഴിൽ, പ്രകൃതി, മുതലാളിത്തം

Wait 5 sec.

കേരളത്തിലെ ഏലൂരിലെ തൊഴിലാളി-ഹരിത രാഷ്ട്രീയങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ കേന്ദ്രവിഷയമായെടുത്തു പരിശോധിക്കുന്ന രചനയാണ് 2025ൽ പ്രസിദ്ധീകരിച്ച ഐ ഐ എം കോഴിക്കോട് അധ്യാപികയായ ശിൽപ സതീഷിന്റെ ’തൊഴിൽ, പ്രകൃതി, മുതലാളിത്തം’ (Labour, Nature and Capitalism) എന്ന പുസ്തകം. യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ പ്രസ്സ് ആണിത് പുറത്തിറക്കിയിട്ടുള്ളത്. Source