ചുമ മരുന്നുകൾക്ക് നിയന്ത്രണം ആവശ്യമായി വന്നിരിക്കുന്നു. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉപദേശക വിജ്ഞാപനം (GOI advisory, 4, ഒക്ടോബർ 2025) അനുസരിച്ച് രണ്ടു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ചുമ മരുന്നുകൾ നൽകേണ്ടതില്ലെന്ന് നിർദ്ദേശിച്ചിരിക്കുന്നുSource