എറണാകുളത്ത് വൻ ലഹരി വേട്ട. നെടുമ്പാശ്ശേരിയിൽ ആറുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സിംഗപ്പൂരിൽ നിന്ന് എത്തിയ കൊടുങ്ങല്ലൂർ സ്വദേശിയിൽ നിന്നാണ് ആറ് കോടി വിലമതിക്കുന്ന ആറ് കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഇന്റലിജിൻസ് ഡെപ്യൂട്ടി കമ്മിഷണർ റോയ് വർഗീസിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്. ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ കഞ്ചാവ്, എയർ കസ്റ്റംസ് ഇൻറലിജൻസ് ആണ് പിടികൂടിയത്.Also read: കോട്ടയത്തെ ജെസ്സിമോളുടെ കൊലപാതകം; കൃത്യം നടത്തിയത് ഭര്‍ത്താവ് സാം ഒറ്റയ്ക്ക്: കൂടെയുണ്ടായിരുന്ന ഇറാനിയന്‍ വനിതക്കായി അന്വേഷണം ശക്തംHuge drug bust in Ernakulam. Hybrid cannabis worth Rs 6 crore seized in Nedumbassery. Six kg of hybrid cannabis worth Rs 6 crore was seized from a Kodungallur native who had arrived from Singapore. The cannabis was seized under the leadership of Cochin International Airport Intelligence Deputy Commissioner Roy Varghese. The cannabis, which was found hidden in a bag, was seized by Air Customs Intelligence.The post വൻ ലഹരി വേട്ട: നെടുമ്പാശ്ശേരിയിൽ ആറുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി appeared first on Kairali News | Kairali News Live.