തൃശൂരിൽ പോക്സോ കേസിൽ ബിജെപി പ്രവർത്തകനെ അറസ്റ്റ് ചെയ്ത് പൊലീസ്. എരവിമംഗലം ചെമ്പിൽ വീട്ടിൽ ഗിജേഷ് (45) നെയാണ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിയെ തുടർന്ന് പ്രതി ഒലിവിലയിരുന്നു. പ്രതിയ്ക്കായി നടത്തിയ തെരച്ചിലിനൊടുവിലാണ് ഒല്ലൂർ പൊലീസ് ഗിജേഷിനെ പിടികൂടുന്നത്.ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന ഇയാൾ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.Also read: വൻ ലഹരി വേട്ട: നെടുമ്പാശ്ശേരിയിൽ ആറുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിPolice arrest BJP worker in POCSO case in Thrissur. Police arrested Gijesh (45) of Chembil house in Eravimangalam in the case. Following the complaint, the accused was arrested in Olivila. Ollur police arrested Gijesh after conducting a search for the accused. He was working as the BJP Panchayat Vice President and had contested as a BJP candidate in the last Panchayat elections. The accused was produced in court and remanded.The post ബിജെപി പ്രവർത്തകൻ പോക്സോ കേസിൽ അറസ്റ്റിൽ appeared first on Kairali News | Kairali News Live.