കൊല്ലത്ത് വൻ ലഹരി വേട്ട; 300 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

Wait 5 sec.

കൊല്ലത്ത് വൻ ലഹരി വേട്ട. 300 ഗ്രാം എംഡിഎംഎ യുമായി രണ്ട് പേർ പിടിയിൽ. കണ്ണനല്ലൂർ സ്വദേശികളായ സാബിറ റൂഫ്, നജ്മൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കൊട്ടിയം മൈലപ്പൂരിൽ വച്ചാണ് ചാത്തന്നൂർ എ സി പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. കാറിന്റെ ഡാഷ് ബോർഡിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നിലയിലായിരുന്നു എംഡിഎംഎ ഉണ്ടായിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പൊലീസും ഡാൻസാഫും പരിശോധന നടത്തിയത്.Also read: വൻ ലഹരി വേട്ട: നെടുമ്പാശ്ശേരിയിൽ ആറുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിHuge drug bust in Kollam. Two people arrested with 300 grams of MDMA. The police arrested Sabira Roof and Najmal, natives of Kannanallur, kollam. The team led by Chathannoor ACP conducted the search in Kottiyam Mylapore. The MDMA was found hidden on the dashboard of the car and was being smuggled. The police and DANSAF conducted the search based on a confidential information.The post കൊല്ലത്ത് വൻ ലഹരി വേട്ട; 300 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ appeared first on Kairali News | Kairali News Live.