ഡിജിറ്റൽ അറസ്റ്റ്: ബെംഗളൂരുവിൽ യുവതിയിൽനിന്ന് 3.6 കോടി തട്ടിയെടുത്തു

Wait 5 sec.

ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽനിന്ന് 3.6 കോടി രൂപ തട്ടിയെടുത്തു. ബെംഗളൂരു മാറത്തഹള്ളിയിൽ താമസിക്കുന്ന 33-കാരിയാണ് തട്ടിപ്പിനിരയായത് ...