ശബരിമലയിൽ നിന്ന് 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയത് സ്വർണം പൂശിയ ദ്വാരപാലക പാളിയെന്ന് കണ്ടെത്തൽ. ദേവസ്വം വിജിലൻസിന്റേതാണ് പുതിയ കണ്ടെത്തൽ. രേഖകളിൽ ഇത് ചെമ്പായത് എങ്ങനെയെന്ന് വിജിലൻസ് പരിശോധിക്കും. ഈയാഴ്ച തന്നെ ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. സമഗ്ര അന്വേഷണത്തിന് മറ്റൊരു ഏജൻസിയെ ചുമതലപ്പെടുത്തണമെന്ന് ദേവസ്വം വിജിലൻസും കോടതിയിൽ ആവശ്യപ്പെടും.Also read: കൊല്ലത്ത് വൻ ലഹരി വേട്ട; 300 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽThe post ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയത് സ്വർണം പൂശിയ ദ്വാരപാലക പാളി; ദേവസ്വം വിജിലൻസിന്റേതാണ് കണ്ടെത്തൽ appeared first on Kairali News | Kairali News Live.