പാലക്കാട് ജില്ലാ ആശുപത്രിയിൽ വീഴ്ചവരുത്തിയ ഡോക്ടർമാരെ സസ്പെൻഡ് ചെയ്ത് ആരോഗ്യ വകുപ്പ്. ഡോ.മുസ്തഫ, ഡോ. സർഫറാസ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാണ് സസ്പെൻഡ് ചെയ്ത ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ചികിത്സ പിഴവ് കാരണം പല്ലശന സ്വദേശിയായ 9 വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയിരുന്നു.Also read: കെപിസിസി ഭാരവാഹിളുടെ ഭാഗിക പട്ടിക ഉടന്‍; രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുംThe post കൈ മുറിച്ച് മാറ്റിയ സംഭവം: പാലക്കാട് ജില്ലാ ആശുപത്രിയിൽ വീഴ്ചവരുത്തിയ ഡോക്ടർമാർക്ക് സസ്പെൻഷൻ appeared first on Kairali News | Kairali News Live.