കേരള നിയമസഭ ഇന്ന് ആറ് സുപ്രധാന ബില്ലുകൾ പരിഗണിക്കും. സർവകലാശാല നിയമ ഭേദഗതി ബില്ലുകൾ, സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടാൽ വൈസ് ചാൻസലർ യോഗം വിളിക്കണം എന്ന് നിഷ്കർഷിക്കുന്ന ബില്ല് , സ്വകാര്യ കൈവശമുള്ള അധികം ഭൂമി ക്രമവത്കരിക്കുന്നതു ഉൾപ്പെടെയുള്ള ബില്ലുകൾ ആണ് പരിഗണിക്കുന്നത്.Also read: കൈ മുറിച്ച് മാറ്റിയ സംഭവം: പാലക്കാട് ജില്ലാ ആശുപത്രിയിൽ വീഴ്ചവരുത്തിയ ഡോക്ടർമാർക്ക് സസ്പെൻഷൻഈ സാമ്പത്തിക വർഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യർത്ഥന ചർച്ചയും ഇന്ന് നടക്കും. അതേസമയം ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണം പൂശൽ വിഷയം സഭയിൽ ഉന്നയിച്ച് സഭ പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷ നീക്കം.english summary : The Kerala Assembly will consider six important bills today. The bills include the University Act Amendment Bill, a bill requiring the Vice-Chancellor to convene a meeting if requested by the Syndicate members, and a bill to regularize excess land held by private individuals. The discussion on the budget request for this financial year will also be held today. Meanwhile, the opposition is trying to create a stir in the House by raising the issue of gold plating on the Sabarimala Dwarapalaka sculpture.The post കേരള നിയമസഭ ഇന്ന് ആറ് സുപ്രധാന ബില്ലുകൾ പരിഗണിക്കും appeared first on Kairali News | Kairali News Live.