പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ്: അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Wait 5 sec.

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേയ്ക്ക് 2025-26 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേയ്ക്കുള്ള ഓപ്ഷനുകൾ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. Also read: കോപ്പിയടിച്ചാലും കൃത്രിമം കാണിച്ചാലും പണി കിട്ടും; എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ ഇനി നെഗറ്റീവ് മാർക്ക്അപേക്ഷകർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കേണ്ടതും അലോട്ട്മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഉപയോഗിച്ച് ഓൺലൈനായി ഒക്‌ടോബർ 7 നകം ടോക്കൺ ഫീസ് ഒടുക്കണം. ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363, 364 നമ്പറുകളിൽ ബന്ധപ്പെടാം.The first phase of allotment of candidates who submitted their options for the Post Basic B.Sc. Nursing Degree Course for the year 2025-26 to government/self-financing colleges in the state has been published on www.lbscentre.kerala.gov.in.The post പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ്: അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു appeared first on Kairali News | Kairali News Live.