2025-ലെ ഫിസിയോളജി / മെഡിസിൻ നൊബേൽ രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന്

Wait 5 sec.

2025-ലെ ഫിസിയോളജി / മെഡിസിൻ നോബേൽ പുരസ്കാരം രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന് ലഭിച്ചു. മേരി ഇ. ബ്രങ്കോ (Mary E. Brunkow), ഫ്രെഡ് റാംസ്ഡെൽ (Fred Ramsdell), ഷിമോൺ സകാഗുച്ചി (Shimon Sakaguchi എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. Source