എന്തായിരുന്നു മുത്തങ്ങയില്‍ അന്ന് സംഭവിച്ചത്? എം.ഗീതാനന്ദന്‍ അഭിമുഖം

Wait 5 sec.

മുത്തങ്ങ സമരം എങ്ങനെയാണ് വെടിവെയ്പ്പില്‍ കലാശിച്ചത്? സി.കെ.ജാനുവിന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ സംഘടിച്ചത് എങ്ങനെ? എന്തായിരുന്നു സമരത്തിന്റെ പശ്ചാത്തലം? ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും സമരത്തെ എങ്ങനെയാണ് നോക്കിക്കണ്ടത്? കേരളത്തിലെ ആദിവാസികള്‍ നടത്തിയ ഏറ്റവും വലിയ ഭൂസമരമായിരുന്ന മുത്തങ്ങ സമരത്തിന്റെ ചരിത്രം പറഞ്ഞ്, ജാനുവിന് ഒപ്പം സമരം നയിച്ച എം.ഗീതാനന്ദന്‍ ദ ക്യു അഭിമുഖത്തില്‍.