നെടുമങ്ങാട് യുവാവ് ബിയര്‍ പാര്‍ലറിന് മുന്നിൽ മരിച്ച നിലയില്‍; മൃതദേഹം കണ്ടത് കോമ്പൗണ്ടിലെ കാറിൽ

Wait 5 sec.

യുവാവിനെ ബാറിന് മുന്നിൽ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് സഫാരി ബിയര്‍/ വൈന്‍ പാര്‍ലറിന്റെ പാര്‍ക്കിങ് കോമ്പൗണ്ടില്‍ ആണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരുവിക്കര- വെള്ളൂര്‍ക്കോണം സ്വദേശി മഹേഷ് (39) ആണ് മരിച്ചത്.ഇദ്ദേഹം സെക്യൂരിറ്റി ജീവനക്കാരനാണ്. കാറിനുള്ളില്‍ അബോധവസ്ഥയിലായിരുന്നു. അമിതമായി മദ്യപിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.Also Read: മോഷണത്തിനിടെ ഉറങ്ങിപ്പോയി; കള്ളനെ വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്തു പൊലീസ്News Summary: A young man was found dead in front of a bar. The young man was found dead in the parking compound of Safari Beer/ Wine Parlour in Nedumangad, Thiruvananthapuram. The deceased has been identified as Mahesh (39), a native of Aruvikkara- Velloorkonam. He was a security guard. He was unconscious inside the car. The post നെടുമങ്ങാട് യുവാവ് ബിയര്‍ പാര്‍ലറിന് മുന്നിൽ മരിച്ച നിലയില്‍; മൃതദേഹം കണ്ടത് കോമ്പൗണ്ടിലെ കാറിൽ appeared first on Kairali News | Kairali News Live.