ബജറ്റിനു ശേഷം ചർച്ചയ്ക്ക് തയ്യാറാകാത്തതിൽ ചെയർപേഴ്സനെ തടഞ്ഞ് പ്രതിപക്ഷം; യുഡിഎഫ് ഭരിക്കുന്ന ആലപ്പുഴ നഗരസഭയിൽ സംഘർഷം

Wait 5 sec.

ആലപ്പുഴ നഗരസഭയിൽ ബജറ്റ് അവതരിപ്പിച്ച ശേഷം ചർച്ചയ്ക്ക് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ചെയർപേഴ്സനെ തടഞ്ഞ് പ്രതിപക്ഷം. യുഡിഎഫ് ഭരിക്കുന്ന നഗരസഭയിലാണ് പ്രതിഷേധമുണ്ടായത്.ആലപ്പുഴ നഗരസഭ കൗൺസിൽ ഹാളിൽ സംഘർഷമുണ്ടായി. രാവിലെ 11 മണിക്കാണ് ആലപ്പുഴ നഗരസഭാ കൗൺസിൽ ഹാളിൽ വെച്ച് വൈസ് ചെയർമാൻ ജോസ് ചെല്ലപ്പൻ ബജറ്റ് അവതരിപ്പിച്ചത്. UPDATING…The post ബജറ്റിനു ശേഷം ചർച്ചയ്ക്ക് തയ്യാറാകാത്തതിൽ ചെയർപേഴ്സനെ തടഞ്ഞ് പ്രതിപക്ഷം; യുഡിഎഫ് ഭരിക്കുന്ന ആലപ്പുഴ നഗരസഭയിൽ സംഘർഷം appeared first on Kairali News | Kairali News Live.