ആലപ്പുഴ നഗരസഭയിൽ ബജറ്റ് അവതരിപ്പിച്ച ശേഷം ചർച്ചയ്ക്ക് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ചെയർപേഴ്സനെ തടഞ്ഞു. യുഡിഎഫ് ഭരിക്കുന്ന നഗരസഭയിലാണ് പ്രതിഷേധമുണ്ടായത്.ആലപ്പുഴ നഗരസഭ കൗൺസിൽ ഹാളിൽ സംഘർഷമുണ്ടായി. രാവിലെ 11 മണിക്കാണ് ആലപ്പുഴ നഗരസഭാ കൗൺസിൽ ഹാളിൽ വെച്ച് വൈസ് ചെയർമാൻ ജോസ് ചെല്ലപ്പൻ ബജറ്റ് അവതരിപ്പിച്ചത്. UPDATING…The post ബജറ്റ് അവതരിപ്പിച്ച ശേഷം ചർച്ചയ്ക്ക് തയ്യാറായില്ല; യുഡിഎഫ് ഭരിക്കുന്ന ആലപ്പുഴ നഗരസഭയിൽ ചെയർപേഴ്സനെ തടഞ്ഞു appeared first on Kairali News | Kairali News Live.