ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്. 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ആറന്മുളയിൽ കുമ്മനം രാജശേഖരൻ മത്സരിക്കും. ധർമ്മടം – കെ രഞ്ജിത്ത്, ഗുരുവായൂർ – ബി ഗോപാലകൃഷ്ണൻ, നാട്ടിക – സി സി മുകുന്ദൻ, കുണ്ടറ – റോബിൻ രാധാകൃഷ്ണൻ, കൊല്ലം – ഡോ. പ്രതാപ്, തൃത്താല – വി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ മത്സരിക്കും.ബിഗ്ബോസ് താരം റോബിൻ രാധാകൃഷ്ണനാണ് കുണ്ടറയിൽ സ്ഥാനാർത്ഥി. തിരുവനന്തപുരം സെൻ‍ട്രൽ, കണ്ണൂർ എന്നിവിടങ്ങൾ ഒഴിച്ചിട്ടുകൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിരിക്കുന്നത്.1 . കാസർകോട് – അശ്വിനി എംഎൽകല്ല്യാശ്ശേരി- എ വി സനിൽകുമാർതളിപ്പറമ്പ്- എൻ ഹരിദാസ്ധർമ്മടം- കെ രഞ്ജിത്ത്തലശ്ശേരി- ഒ നിധീഷ്കൂത്തുപറമ്പ്- അഡ്വ. ഷിജിലാൽമട്ടന്നൂർ- ബിജു ഏലക്കുഴികൽപ്പറ്റ – പ്രശാന്ത് മലവയൽകൊണ്ടോട്ടി – പി. സുബ്രഹ്മണ്യൻഏറനാട്- അഡ്വ. എൻ ശ്രീപ്രകാശ്മഞ്ചേരി – പത്മശ്രീ എംപെരിന്തൽമണ്ണ – അഡ്വ. കെ പി ബാബുരാജ്മങ്കട – ലിജോയ് പോൾമലപ്പുറം – അശ്വതി ഗുപതകുമാർവേങ്ങര- ജയകൃഷ്ണൻ വി എൻവള്ളിക്കുന്ന് – എം പ്രേമൻ മാസ്റ്റർതിരൂരങ്ങാടി – റിജു സി രാഘവ്18.താനൂർ – ദീപ പുഴക്കൽതിരൂർ – കെ.നാരായണൻ മാസ്റ്റർതവനൂർ – രവി തേലത്ത്തൃത്താല- വി ഉണ്ണികൃഷ്ണൻ മാസ്റ്റർപട്ടാമ്പി – അഡ്വ. പി.മനോജ്കോങ്ങാട്- രേണു സുരേഷ്തരൂർ – സുരേഷ് ബാബുചിറ്റൂർ – പ്രാണേഷ് രാജേന്ദ്രൻ26.ആലത്തൂർ- കെ.വി പ്രസന്ന കുമാർഗുരുവായൂർ – അഡ്വ. ബിഗോപാലകൃഷ്ണൻവടക്കാഞ്ചേരി – അഡ്വ. ടി.എസ്. ഉല്ലാസ് ബാബുഒല്ലൂർ – ബിജോയ് തോമസ്നാട്ടിക – സി.സി മുകുന്ദൻപുതുക്കാട് – എനാഗേഷ്ആലുവ- എം.എ ബ്രഹ്മരാജ്പറവൂർ- വത്സല പ്രസന്നകുമാർഎറണാകുളം – പി.ആർ ശിവശങ്കർചങ്ങനാശ്ശേരി – ബി. രാധാകൃഷ്ണമേനോൻആലപ്പുഴ – എം.ജെ ജോബ്ആറന്മുള – കുമ്മനം രാജശേഖരൻകുണ്ടറ – ഡോ. റോബിൻ രാധാകൃഷ്ണൻകൊല്ലം – ഡോ. എൻ പ്രതാപ് കുമാർThe post ആറന്മുളയിൽ കുമ്മനം , കുണ്ടറയിൽ റോബിൻ രാധാകൃഷ്ണൻ; രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിയുമായി ബിജെപി appeared first on ഇവാർത്ത | Evartha.