എൻ ഡി എ സ്ഥാനാർഥി വീണാ നായർക്കും വോട്ടില്ല. ഏറ്റുമാനൂരിൽ എൻ ഡി എ സ്ഥാനാർഥിയായിരുന്നു വീണാ നായർ. ഇതോടെ വീണാ നായർക്ക് മത്സരിക്കാൻ കഴിയില്ല. 20-20 ആണ് വീണാ നായരെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. സിനിമാ – ടി വി ഷോ യിലൂടെ പ്രമുഖയായ താരമാണ് വീണാ നായർ.Also read: കെ സുധാകരന് നേതൃത്വം വഴങ്ങുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ സമ്മർദം ശക്തമാക്കി അടൂർ പ്രകാശ്കഴിഞ്ഞ ദിവസം എൻ ഡി എ സ്ഥാനാർഥിയായ പ്രഖ്യാപിച്ച ലക്ഷ്മി പ്രിയയ്ക്കും വോട്ട് ഇല്ല എന്ന് കണ്ടെത്തിയിരുന്നു. പെരുമ്പാവൂരിലാണ് എൻ ഡി എ സ്ഥാനാർത്ഥിയായി ലക്ഷ്മി പ്രിയ മത്സരിക്കാൻ ഇരുന്നത്.The post എൻ ഡി എ സ്ഥാനാർഥി വീണാ നായർക്കും വോട്ടില്ല appeared first on Kairali News | Kairali News Live.