ചന്ദ്രനെ ലക്ഷ്യമാക്കിയ ഛിന്നഗ്രഹവും JWST യും  

Wait 5 sec.

6 വർഷത്തിനു ശേഷം 2032 ഡിസംബർ 22-ന് 2024 YR4 എന്ന ഒരു ഛിന്നഗ്രഹം  ചന്ദ്രനിൽ പതിക്കാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ കരുതിയിരുന്നു. ഭാഗ്യവശാൽ ആ അനിശ്ചിതത്വം അവസാനിച്ചു. ഇപ്പോൾ, നമുക്കൊരു സന്തോഷവാർത്തയുണ്ട്, ആ സാധ്യത ഇപ്പോൾ കുറഞ്ഞു; പൂജ്യമായി കുറഞ്ഞു! Source