സീറ്റ് ലഭിക്കാത്തതിൽ ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണിയ്ക്ക് അതൃപ്തി പ്രകടനം. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് അദ്ദേഹം ഫെയ്സ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചു. “മുസ്ലിം ലീഗ് പാർട്ടിയുടെ അകക്കാമ്പറിഞ്ഞ ഒരു നേതാവുണ്ടായിരുന്നു. പാർട്ടിക്ക് വേണ്ടി അധ്വാനിച്ചവരെ തിരിച്ചറിഞ്ഞ് അംഗീകാരം കൊടുത്ത നേതാവ് പാണക്കാട് സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങൾ” എന്നാണ് പോസ്റ്റിൽ പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റ് വിവാദമാകുമെന്ന് കണ്ടതോടെ അബ്ദുറഹ്മാൻ രണ്ടത്താണി പിന്നീട് അത് പിൻവലിച്ചു. 25 പേരടങ്ങുന്ന സ്ഥാനാർഥി പട്ടികയാണ് മുസ്ലീം ലീഗ് ഇന്ന് പുറത്ത് വിട്ടത്. 25 പേരടങ്ങുന്ന സ്ഥാനാർഥി പട്ടികയാണ് മുസ്ലീം ലീഗ് ഇന്ന് പുറത്ത് വിട്ടത്. updating…The post സീറ്റ് ലഭിക്കാത്തതിൽ അതൃപ്തി വ്യക്തമാക്കി അബ്ദുറഹ്മാൻ രണ്ടത്താണി appeared first on Kairali News | Kairali News Live.