വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, പാലക്കാട് രമേഷ് പിഷാരടി; ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ച് കോണ്‍ഗ്രസ്സ്

Wait 5 sec.

തിരുവനന്തപുരം | കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക പ്രസിദ്ധീകരിച്ചു. 55 മണ്ഡലങ്ങളിലെ സാരഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്.കോണ്‍ഗ്രസ്സിനുള്ളില്‍ വിവാദങ്ങള്‍ നിലനില്‍ക്കുന്ന പലയിടങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ മുന്നണിക്ക് കഴിഞ്ഞിട്ടില്ല. നിലവിലെ എം പിമാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.പ്രഖ്യാപിച്ച സാരഥികളുടെ പട്ടിക:1. ഇരിക്കൂര്‍- അഡ്വ. സജീവ് ജോസഫ്2. ധര്‍മടം- അബ്ദുല്‍ റഷീദ്3. തലശ്ശേരി- കെ പി സാജു4. പേരാവൂര്‍- അഡ്വ. സണ്ണി ജോസഫ്5. മാനന്തവാടി- ഉഷ വിജയന്‍6. സുല്‍ത്താന്‍ ബത്തേരി- ഐ സി ബാലകൃഷ്ണന്‍.7. കല്‍പ്പറ്റ- അഡ്വ. ടി സിദ്ധീഖ്8. നാദാപുരം- കെ എം അഭിജിത്ത്9. കൊയിലാണ്ടി- അഡ്വ. കെ പ്രവീണ്‍ കുമാര്‍10. ബാലുശ്ശേരി- വി ടി സൂരജ്11. എലത്തൂര്‍- വിദ്യ ബാലകൃഷ്ണന്‍12. കോഴിക്കോട് നോര്‍ത്ത്- അഡ്വ. കെ ജയന്ത്13. നിലമ്പൂര്‍- ആര്യാടന്‍ ഷൗക്കത്ത്14. വണ്ടൂര്‍- എ പി അനില്‍ കുമാര്‍15. തവനൂര്‍- വി എസ് ജോയ്16. പൊന്നാനി- നൗഷാദ് അലി17. തൃത്താല- വി ടി ബല്‍റാം18. കോങ്ങാട്- കെ എ തുളസി19. മലമ്പുഴ- എ സുരേഷ്20. പാലക്കാട്- രമേഷ് പിഷാരടി21. തരൂര്‍- കെ സി സുബ്രഹ്മണ്യന്‍22. ചിറ്റൂര്‍- അഡ്വ. സുമേഷ് അചുതന്‍23. നെന്മാറ- ടി തങ്കപ്പന്‍24. ആലത്തൂര്‍- കെ എന്‍ ഫെബിന്‍25. മണലൂര്‍- ടി എന്‍ പ്രതാപന്‍26. ഒല്ലൂര്‍- അഡ്വ. ഷാജി കെ കോടങ്കണ്ടത്ത്27. തൃശൂര്‍- രാജന്‍ ജെ പല്ലന്‍28. നാട്ടിക- അഡ്വ. സുനില്‍ ലാലൂര്‍29. കൈപ്പമംഗലം- ടി എം നാസര്‍30. പുതുക്കാട്- കെ എം ബാബുരാജ്31. ചാലക്കുടി- സനീഷ് കുമാര്‍ ജോസഫ്32. കൊടുങ്ങല്ലൂര്‍- ഒ ജെ ജനീഷ്33. അങ്കമാലി- റോജി എം ജോണ്‍34. ആലുവ- അന്‍വര്‍ സാദത്ത്35. പരവൂര്‍- വി ഡി സതീശന്‍36. എറണാകുളം- ടി ജെ വിനോദ്37. തൃക്കാക്കര- ഉമ തോമസ്38. കുന്നത്തുനാട്- വി പി സജീന്ദ്രന്‍39. മൂവാറ്റുപുഴ- ഡോ. മാത്യു കുഴല്‍നാടന്‍40. വൈക്കം- കെ ബിനിമോന്‍41. കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍42. പുതുപ്പള്ളി- ചാണ്ടി ഉമ്മന്‍43. അരൂര്‍- ഷാനിമോള്‍ ഉസ്മാന്‍44. ചേര്‍ത്തല- കെ പി രാജേന്ദ്ര പ്രസാദ്45. ഹരിപ്പാട്- രമേഷ് ചെന്നിത്തല46. മാവേലിക്കര- അഡ്വ. മുതര രാജ്47. കരുനാഗപ്പള്ളി- സി ആര്‍ മഹേഷ്48. കൊട്ടാരക്കര- അഡ്വ. പി ഐഷ പോറ്റി49. പത്തനാപുരം- ജ്യോതികുമാര്‍ ചാമക്കാല50. കുണ്ടറ- പി സി വിശ്വനാഥ്51. കൊല്ലം- അഡ്വ. ബിന്ദു കൃഷ്ണ52. ചാത്തന്നൂര്‍- സൂരജ് രവി53. ചിറയിന്‍കീഴ്- രമ്യ ഹരിദാസ്54. വട്ടിയൂര്‍ക്കാവ്- കെ മുരളീധരന്‍55. കോവളം- എം വിന്‍സന്റ്‌