പെരുന്നാള്‍ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു

Wait 5 sec.

പാലക്കാട് | പെരുന്നാള്‍ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു. തൊടുപുഴ സ്വദേശിയായ പാലക്കാട് ചെര്‍പ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുല്‍ശുക്കൂര്‍ ഖാസിമിയാണ് മരിച്ചത്.പെരുന്നാള്‍ നമസ്‌ക്കാരത്തിന് ശേഷം ഉള്ള ഖുതുബക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു.