സ്ഥാനമോഹികളാണ് പാർട്ടി വിട്ട് പോകുന്നത് എന്ന് പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അകത്തും ചുരുക്കം സ്ഥാനമോഹികൾ ഉണ്ടാകും. ഒന്ന് രണ്ട് നിരാശാ ബാധിതരുടെ ശബ്ദമാണ് നമ്മൾ കേട്ടത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.Also read: ഡോ. വന്ദനദാസ് കൊലപാതകക്കേസ്; പ്രതി സന്ദീപ് കുറ്റക്കാരൻ, ശിക്ഷാവിധി മറ്റന്നാൾപാർട്ടിയിലെ പദവി ഉയരുന്നത് അനുസരിച്ച് സ്ഥാനമോഹം കുറയുന്നില്ല. ചുരുക്കുമായെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സ്ഥാനമോഹികൾ ഉണ്ട്.പുറത്തുപോയവർ പറയുന്നതിൽ ഒരു വിലയും കല്പിക്കുന്നില്ല. പാർട്ടിക്കകത്ത് അഭിപ്രായം പറയാൻ അവസരം സി പി ഐ എമ്മിലുണ്ട് എന്നും അദ്ദേഹം പറഞ്ഞു.സ്ഥാനാർഥിക്കായി കോൺഗ്രസ് ദില്ലിയിൽ തമ്പടിച്ചു. പാണക്കാട് നിന്നും സ്ഥാനാർഥി പ്രഖ്യാപനം വന്നില്ല. വി ഡി സതീശനെക്കൊണ്ട് ഒരു കാര്യവുമില്ല എന്നും അദ്ദേഹം പറഞ്ഞു.English summary : Politburo member A Vijayaraghavan says that those who are ambitious are leaving the party. There will be a few ambitious people within the Communist Party as well.The post ‘സ്ഥാനമോഹികളാണ് പാർട്ടി വിട്ട് പോകുന്നത്’; രൂക്ഷ വിമർശനവുമായി എ വിജയരാഘവൻ appeared first on Kairali News | Kairali News Live.