ശബരിമല സ്വര്‍ണ്ണ മോഷണക്കേസ്; തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതിയുടെ പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

Wait 5 sec.

ശബരിമല സ്വര്‍ണ്ണ മോഷണക്കേസിൽ തന്ത്രി കണ്ഠര് രാജീവരര്‍ക്ക് വൻ തിരിച്ചടി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എസ്‌ഐടിയുടെ അപ്പീലിലാണ് നോട്ടീസ്. തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതിയുടെ പരാമര്‍ശങ്ങള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.Also read: ഉമ്മൻ ചാണ്ടിയുടെ മരുമകൻ വര്‍ഗീസ് ജോര്‍ജ് കൊടുങ്ങലൂരിൽ ട്വൻ്റി 20 സ്ഥാനാർത്ഥിThe post ശബരിമല സ്വര്‍ണ്ണ മോഷണക്കേസ്; തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതിയുടെ പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി appeared first on Kairali News | Kairali News Live.