കേരളത്തിൽ തുടർഭരണത്തിന് ആശംസകൾ നേർന്ന് കമലഹാസൻ.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു. എല്ലാറ്റിനുമുപരിയായി, കേരളം എന്റേയും കേരളമാണെന്ന് (എന്റെ കേരളം) എനിക്ക് തോന്നുന്നു. ചിലർ അവരുടെ സങ്കുചിത മനോഭാവത്താൽ എന്നെ ഒരു പുറത്തുള്ള ആളായി ചിത്രീകരിച്ചാലും, എനിക്ക് കേരളത്തോട് വൈകാരികമായ ഒരു ബന്ധമുണ്ട്.അതുകൊണ്ട് തന്നെ, കഴിഞ്ഞ ദശകത്തെക്കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന് ആശംസകൾ നേരാനും ആ സംസ്ഥാനത്തിന്റെ ഗുണഭോക്താക്കളോട് (അതിൽ ഞാനും ഉൾപ്പെടുന്നു) ഞാൻ അഭ്യർത്ഥിക്കുന്നു. നമുക്ക് ശരിയായ തീരുമാനമെടുക്കാം.The post കേരളം വിജയിക്കട്ടെ, സഖാവ് വിജയൻ വിജയിക്കട്ടെ; തുടർഭരണത്തിന് ആശംസകൾ നേർന്ന് കമലഹാസൻ appeared first on Kairali News | Kairali News Live.