പുനഃസംഘടനയിൽ പ്രതിഷേധം: കൊടുവള്ളി കോൺഗ്രസിൽ കൂട്ടരാജി; 21 ഭാരവാഹികൾ രാജിവെച്ചു

Wait 5 sec.

കോൺഗ്രസ് പാർട്ടിയിലെ പുനഃസംഘടനയെച്ചൊല്ലിയുള്ള തർക്കം കൊടുവള്ളിയിൽ വൻ പൊട്ടിത്തെറിയിലേക്ക്. ബ്ലോക്ക് വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരുൾപ്പെടെ 21 ഭാരവാഹികളാണ് പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചത്. അന്വേഷണം നേരിടുന്ന മുൻ ഭാരവാഹികളെ നടപടികൾ പൂർത്തിയാകുന്നതിന് മുൻപേ തിരക്കിട്ട് തിരിച്ചെടുത്തതാണ് നിലവിലെ ഭാരവാഹികളെ ചൊടിപ്പിച്ചത്. പ്രത്യേക യോഗം ചേർന്ന് ഭാവി പരിപാടികൾ തീരുമാനിക്കുമെന്ന് രാജിവെച്ചവർ വ്യക്തമാക്കി.UPDATING ……………….The post പുനഃസംഘടനയിൽ പ്രതിഷേധം: കൊടുവള്ളി കോൺഗ്രസിൽ കൂട്ടരാജി; 21 ഭാരവാഹികൾ രാജിവെച്ചു appeared first on Kairali News | Kairali News Live.