വി ടി ബൽറാമിനെതിരെ മുൻ കെപിസിസി അംഗം കെ മുഹമ്മദ് രംഗത്ത്. വിമത പ്രവർത്തനമാണ് ബൽറാം തൃത്താലയിൽ നടത്തുന്നത് എന്ന് കെ മുഹമ്മദ് വിമർശിച്ചു. ബൽറാമും മുൻ ഡി സി സി പ്രസിഡൻ്റ് സി വി ബാലചന്ദ്രനും കോൺഗ്രസിനെ നശിപ്പിച്ചു. കോൺഗ്രസുകാർ ഫോൺ വിളിച്ചാൽ പോലും ബൽറാം എടുക്കാറില്ല എന്നും അദ്ദേഹം പറഞ്ഞു.Also read: ലിസ്റ്റിൽ ഇല്ലെങ്കിലും പത്രിക കൊടുക്കാനിറങ്ങാൻ സുധാകരൻ; ഇളവ് ഒരാൾക്ക് കൊടുത്താൽ കോൺഗ്രസിൽ വീണ്ടും അടിയ്ക്ക് സാധ്യത ?ആനക്കര പഞ്ചായത്ത് മുൻ പ്രസിഡൻ്റായിരുന്നു കെ മുഹമ്മദ്. കോൺഗ്രസിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മന്ത്രി എംബി രാജേഷ് തന്നെ ഒരുപാട് സഹായിച്ചുവെന്നും തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ENGLISH SUMMARY : Former KPCC member K Mohammed has come out against VT Balram. K Mohammed criticized Balram for carrying out seditious activities in Thrithala. Balram and former DCC president CV Balachandran have destroyed the Congress.The post ‘തൃത്താലയിൽ നടത്തുന്നത് വിമത പ്രവർത്തനം’; വി ടി ബൽറാമിനെതിരെ മുൻ കെപിസിസി അംഗം കെ മുഹമ്മദ് appeared first on Kairali News | Kairali News Live.