രണ്ടത്താണിയെ അനുനയിപ്പിച്ചു; ലീഗില്‍ തുടരും

Wait 5 sec.

മലപ്പുറം | മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥി പട്ടികക്കെതിരെ പരസ്യമായി പ്രതികരിച്ച അബ്ദുറഹിമാന്‍ രണ്ടത്താണി മുസ്്‌ലിം ലീഗില്‍ തുടരും. ഉടക്കി നിന്ന രണ്ടത്താണിയെ പാണക്കാട്ടേക്ക് വിളിച്ച് സാദിഖലിതങ്ങള്‍ കൂടിക്കാഴ്ച നടത്തി.തുടര്‍ന്നാണ് ലീഗില്‍ തന്നെ തുടരാന്‍ അദ്ദേഹം തീരുമാനിച്ചത്. രണ്ടത്താണി മറുകണ്ടം ചാടുമെന്നും ഇടതു മുന്നണി സ്ഥാനാര്‍ഥിയായി രംഗത്തുവരുമെന്നും സൂചന പുറത്തുവന്നിരുന്നു.