സണ്ണി ജോസഫിന്റെ സഹോദരന്‍ ഷാജി വി ജോസഫ് ബി ജെ പിയില്‍

Wait 5 sec.

കണ്ണൂര്‍| കെ പി സി സി പ്രസിഡന്റെ സണ്ണി ജോസഫിന്റെ സഹോദരന്‍ ഷാജി വി ജോസഫ് ബി ജെ പിയില്‍. ഇന്ന് കണ്ണൂര്‍ പുതിയതെരുവില്‍ നടക്കുന്ന എന്‍ ഡി എ റോഡ് ഷോയില്‍ അദ്ദേഹം പങ്കെടുക്കും. അഴീക്കോട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഉദ്ഘാടന ചടങ്ങില്‍ സദാനന്ദ് ഷെട്ട് താനേവാദ് എം പിയില്‍ നിന്നു ബി ജെ പി അംഗത്വം സ്വീകരിക്കുമെന്ന് ബി ജെ പി ജില്ല കമ്മിറ്റി അറിയിച്ചു.