കേരള സർക്കാർ സ്ഥാപനമായ തിരുവനന്തപുരം മുട്ടടയിലുള്ള ഐ.എച്ച്.ആർ.ഡി സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജി ആൻഡ് സ്‌കിൽസിൽ 2026 മാർച്ച് മാസം ആരംഭിക്കുന്ന യു.ജി.സി നെറ്റ് പേപ്പർ I ന്റെ പരിശീലനത്തിനായി അർഹരായുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രജിസ്ട്രേഷനായി 8136882389, 9495069307, 8547005087, 0471-2550612 (O) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.